2018 Review | Jude Anthany Joseph | Tovino Thomas | Kavya Film Company
in

2018 Review | Jude Anthany Joseph | Tovino Thomas | Kavya Film Company

Win iPhone 14 100% Free 🤩🤩

Win iPhone 14 Free Online

100% Safe & Secure No Spam👍️



2018 Review | Jude Anthany Joseph | Tovino Thomas | Kavya Film Company

[vid_tags]

Video Source & Full Credit

Our Score
Download Video

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

38 Comments

  1. Bro don't be mad at me but script aniku atra estam ayila but kidu making and shoots acting was also 10/10 but script and also athil marikuna alkar especially first one it was just wtf because flood and rain aa time el aranu odu edan pova 🙄 but it's just my opinion script mosham ane nu alla but chela scene oke shokam ayi tonni

  2. ക്രിസ്ത്യൻ മത മേലധ്യക്ഷൻ മാരെ വെള്ളപൂശിയ മൂവി. പൊതുജനം രംഗത്തെറങ്ങി അതിജീവിച്ച സംഭവത്തെ…അച്ചന്മാരുടെ …ഇവന്മാര് കാട്ടിക്കൂട്ടിയത് അനുഭവിച്ച ആളുകളാണ് ഞങ്ങൾ. മതത്തിനതീത മായി മൽസ്യ തൊഴിലാളുകളും ഗൾഫ് കാരും സാധാരണ ജനങ്ങളും രംഗത്തിറങ്ങിയ ഒരു സംഭവമായിരുന്നു.

  3. വലിയ ഫീൽ ഒന്നും ഇല്ല
    കാമറയ്ക്ക് മുന്നിൽ ആക്റ്റ് ചെയ്യുന്ന പോലെ തന്നെ തോന്നും
    ഒറ്റിറ്റി വരുമ്പോൾ കാണാൻ ഉള്ള തേ ഉള്ളൂ

  4. കൊള്ളാം, കണ്ടിരിക്കാം, തീയേറ്റർ watch ആണ്. But…..
    Emotionally നമ്മളെ എല്ലാരേയും തീയേറ്ററിൽ പിടിച്ചിരുത്തി എന്ന് അല്ലാതെ പടത്തിൽ മറ്റൊന്നുമില്ല. 2nd ഹാഫിൽ ലാലിന്റെ മരണം, pregnant lady യെ രക്ഷിക്കുന്നു, സുധീഷിനെ രക്ഷിക്കൽ, ടോവിനോയുടെ മരണം അത് അല്ലാതെ വേറേ എന്തുവാ. നമ്മൾ ന്യൂസിൽ കണ്ടതുതന്നെ സിനിമയാക്കി. സിനിമ ആയപ്പോ മനസിനുള്ളിൽ കയറും. പക്ഷെ ഇത് വെറുതേ ആൾക്കാരുടെ ദുരിതം മാത്രം കാണിച്ച് ബാക്കി എല്ലാം വെള്ള പൂശിയ ഒരു സിനിമ. പൂശിയത്തിന് കാരണം കാണുമോ എന്ന് അറിയില്ല. Maybe ഒരു web series ആയിരുന്നേൽ എല്ലാം കാണിക്കാമായിരുന്നു. പക്ഷെ ഇവിടെ എടുക്കുമോ ഓടിക്കുമോ എന്നൊരു സംശയം മാത്രം.

Load more comments

Win iPhone 14 100% Free 🤩🤩

Win iPhone 14 Free Online

100% Safe & Secure No Spam👍️