Kooman Movie Analysis & Review | Asif Ali | Jeethu Joseph
#Kooman #KoomanMovie #moviereview #movieanalysis #asifali #jeethujoseph #malluanalyst
Monster Movie review & analysis
kantara movie review & analysis
Malayalam Movie Analysis
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ്
ഞങ്ങളുടെ ഫേസ്ബുക്ക് പേജ്
Our gear:
Camera –
Microphone –
kooman,kooman review,kooman analysis,asif ali,jeethu joseph,thriller movies,malayalam thrillers,mallu analyst,movie review,movie explanation,movie analysis
Video Source & Full Credit
Our Score
പടം കൊള്ളില്ല എന്നത് തന്നെ ആണ് അഭിപ്രായം . രഞ്ജി പണിക്കർ artificial character ആയി തന്നെ തോന്നി .ആസിഫ് നല്ല പ്രകടനം നടത്തി,പക്ഷേ അതിന് അനുസരിച്ച് ഉള്ള ഒരു കഥയോ കഥ പറച്ചിൽ രീതിയോ ഇല്ലാതെ പോയി.ചിന്തിച്ചു നോക്കിയാൽ logically ഒട്ടും convencing അല്ല.ആസിഫ് അലിയുടെ കഥാപാത്രം സത്യം മനസ്സിലാക്കി എന്ന് അറിയുമ്പോൾ തന്നെ വീഡിയോ ലീക്ക് ചെയ്യാൻ അവർക്ക് വളരെ നിസ്സാരം സാധിക്കുന്നത് ആണ്.
Asif💕
കൂമൻ നല്ല ഒരു മൂവി ആയി തോന്നി.. Gaffar ഇടുക്കിയുടെയും, ആസിഫിന്റെയും മികച്ച പ്രകടനം തന്നെയാണ് പ്ലസ്.. ക്ലൈമാക്സിലെ cliche മാത്രമാണ് കുറച്ചു ബാഡ് ആയി തോന്നിയത്. അതൊഴിച്ചു നിർത്തിയാൽ ഡീസന്റ് ത്രില്ലെർ.. ആസിഫിന്റെ character base ചെയ്തു പോയിരുന്നേൽ പടം എല്ലാർക്കും രുചിയ്ക്കില്ലാരുന്നു. പക്ഷെ താങ്കൾ പറഞ്ഞ പോലെ ആസിഫിന്റെ കുറച്ചു കൂടെ ഗബീര പ്രകടനം കാണാൻ പറ്റിയേനെ
Asif ikka poliyrunnu 💥🔥🔥
Well said
I have seen in one of his interviews he mentioned that his position in Malayalam film industry is not secured even after so many years because most of the time he is getting scripts which are already rejected by big actors like prithviraj or Dulquer. Hope directors value his talent and give him good scripts
i didnt except a biased review from you..i think the movie was perfect:)
അഭിനയം, സംവിധാനം, എല്ലാം സൂപ്പർ ഒരു ആണു…കുറച്ചി കൂടി നല്ലത് ആയ വില്ലനെ പ്രതീക്ഷിച്ചു….
ഒരു വിധം നല്ല മൂവി തന്നെ ആണ് കൂമൻ, നൈസ് മൂവി
Cinemaയ്ക്ക് ആദ്യം ഒരു climax ഉണ്ടായിരുന്നതായും പിന്നീട് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മറ്റൊരു climax ലേക്ക് പ്രയാണം നടത്തിയതായും തോന്നി. കാരണം അത്രയും gripping ആയിരുന്നു first part. Sadly, the conflict abruptly came to an end.