
Win iPhone 14 100% Free 🤩🤩

100% Safe & Secure No Spam👍️
Nanpakal Nerathu Mayakkam Malayalam Movie Review By Sudhish Payyanur @monsoon-media
Nanpakal Nerathu Mayakkam Full Movie Review: Watch the video review of the Malayalam film Nanpakal Nerathu Mayakkam directed by Lijo Jose Pellissery starring Mammootty in the lead role.
Subscribe To Monsoon Media
FOLLOW us on Instagram
LIKE us on Facebook
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
Email: [email protected]
Please support our crowdfunding campaign:
Our Backup Channel:
Don’t forget to Comment, Like and Share!!!!
#MonsoonMedia #MovieReview #SudhishPayyanur #NanpakalNerathuMayakkam #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
Monsoon Media,Sudhish Payyanur,movie,review,Malayalam review,monsoon media,film review,Malayalam full movie,Malayalam,Nanpakal Nerathu Mayakkam Malayalam Movie,Nanpakal Nerathu Mayakkam review,Nanpakal Nerathu Mayakkam trailer,Nanpakal Nerathu Mayakkam reaction,Nanpakal Nerathu Mayakkam malayalam movie review,Nanpakal Nerathu Mayakkam movie,Nanpakal Nerathu Mayakkam,nanpakal nerathu mayakkam review,Lijo Jose Pellissery,mammootty
Video Source & Full Credit
Director Brillance :Enterly Different kind of subject conveyed very well Lijo Jose Pallisery 🔥🔥
Shorts എല്ലാം ലോങ്ങ് ആയതിനാൽ co artist കളുടെ ഭാവ പ്രകടനം അറിയാൻ കഴിയാത്തത്. രസം കൊല്ലുന്നുന്നു. മമ്മൂട്ടി യുടെ രണ്ടോ മൂന്നോ shoot ഒള്ളു
👽
കുഴപ്പമില്ലാത്ത ഫിലിം അല്ലാതെ ഭൂതകണ്ണാടി തനിയാവർത്തനം ഇതൊക്കെ എവിടെയിരിക്കുന്നു ഇത് എവിടെ യിരിക്കുന്നു ഉള്ളത് പറഞ്ഞാൻ Bgm ന് പകരം സിനിമ ഡയലോഗ് തിരുകിയത് എനിക്ക് ഭയങ്കര ബോറായി തോന്നി ഇതിനെക്കാളും രസമുള്ള ഫിലിമാണ് പുഴു, റോഷാക് എന്നിവ
Lijo jose sir കലക്കി ഈ സിനിമ സിനിമയുടെ അവസാന പാട്ട് ആണ് എല്ലാവര്‍ക്കും വേണ്ടി സിനിമയിലൂടെ കാണിച്ചത് ഇടക്കുളള രക്ക്ത്തകണ്ണീര്‍ സിനിമ ആ വീട്ടിലെ tv ല്‍ ഉളള dialogue ഉും ഈ സിനിമക്ക് വേണ്ടതായിരുന്നു .direction കലക്കി
Brilliant movie ever watched
വീട് വരെ ഉറവ്
വീതി വരെ മനവി
കാടു വരെ പുള്ളൈ
കടസി വരെ യാരോ……..
എന്താ വരികൾ….. ljp എവിടുന്നു ഒപ്പിച്ചു ഇതൊക്ക
മമ്മൂട്ടി ❤️❤️
പൊട്ട പടം 😏
Spoiler alert :നാൻ പകൽ നേരത്തു മയക്കം .
സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു. അതിനായി ഓരോ രീതിയിൽ ചിന്തിച്ചു നോക്കാനായി hints ഇട്ട് കൊടുക്കുകയും ചെയ്യുന്നു.
Theory no1.
സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം.
വണ്ടിയിൽ നിന്ന് ഇറങ്ങിയ james ന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറിക്കൂടുന്നു. James സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയി കിടന്ന സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോർ കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്കകൾ കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് james ൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം വീണ്ടും ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഒടുന്നതും കാണാം.
Theory no.2
ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് james ന്റെ സ്വപ്നം ആയിക്കൂടെ.
അതിനും കുറെ കാരണങ്ങൾ ഉണ്ട്. അവസാനത്തെ short ൽ james പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും barbershop ൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ james ന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming…
Theory no:3
എല്ലാവരും ഉറങ്ങുമ്പോൾ james മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ camera ഒരിക്കലും നീങ്ങുന്നില്ല.നാടകത്തിലേത് പോലെ static short ആണ് എല്ലാം.സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന bus അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം.
തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ james ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് side seat ൽ ഇരുന്ന james എങ്ങനെ പെട്ടെന്ന് window seat ലേക്ക് മാറുന്നു എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.