Peanut Roast // പച്ച കപ്പലണ്ടി കൊണ്ട് അടിപൊളി വിഭവം // Sanam vlogs// cooking video// Malayalam
പച്ച കപ്പലണ്ടി കൊണ്ട് ഉണ്ടാക്കിയ രുചിയുള്ള പലഹാരം
Peanut Roast
singer…… Liyana Yousaf
#peanutroast#cookingvideo #easyandtastyrecipes #simplemethord#peanutrecipe #sanamvlogs #malayalam
peanut Roast,peanut recipe,easy and simple recipe,simple method,Sanam vlogs,cooking video,malayalam
Video Source & Full Credit
Our Score
പച്ച കപ്പലണ്ടി കൊണ്ട് വെറൈറ്റി, അടിപൊളി ആയിട്ടോ… സൂപ്പർ ആണ് പാട്ട് 😍🥰
കപ്പലണ്ടി കൊണ്ട് വ്യത്യസ്തമായ ഒരു റെസിപ്പി തന്നെ ആണ് ഷെയർ ചെയ്യ്തത്
കപ്പലണ്ടി ആരോഗ്യത്തിന് ഏറെ നല്ലൊരു വിഭവം തന്നെയാണ് ഒരുപാട് ഇഷ്ടമായി ഒരു വെറൈറ്റി ആയി തോന്നി എനിക്ക് ഈ ഒരു റെസിപ്പി
വ്യത്യസ്ഥമായ വിഭവം – ഒത്തിരി ഇഷ്ടമായി – ആരാ പാടുന്നത് – കപ്പലണ്ടി വിളയിച്ചതും പാട്ടും ഉഷാറായിട്ടുണ്ട് ട്ടോ
കടല കൊണ്ടു ഉണ്ടാക്കിയ വിഭവം അടിപൊളി. ഞാൻ സാധരണ പുഴു ങ്ങി കഴിക്കുകയാണ് പതിവ്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
ശർക്കരയും തേങ്ങയും ഇട്ടുള്ള peanut teasty വിഭവം കൊള്ളാട്ടോ… ഇത് വെറൈറ്റി തന്നെ
ഇഷ്ടപ്പെട്ടു 😍😍😍😍
നല്ല ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം
ആഹാ നാലുമണി ചായക്ക് കൂടെ കഴിക്കാൻ പറ്റിയ item 😋😋. പച്ചക്ക് കഴിക്കാറുണ്ട് കപ്പലണ്ടി. ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നതിൽ വളരെ സന്തോഷം
Peanut roast kollalo Pattum kollam 👍👍👍
മോളൂസിന്റെ പാട്ട് വളരെ നന്നായിരുന്നു പിന്നെ പാചകവും