Saturday Night Malayalam Movie Review
in

Saturday Night Malayalam Movie Review
0 (0)



Saturday Night Malayalam Movie Review
Callmatez app ലിങ്ക് ഇതാ

Saturday night Malayalam movie review
Nivin pauly new movie Saturday night review

IQ,MEDIA,MALAYALAM

Video Source & Full Credit

Our Score

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

47 Comments

  1. ഒരു ഷോയിക്ക് 100പേര് കയറിയാല്‍ 100 അഭിപ്രായമാണ്.അതുകൊണ്ട് റിവ്യൂവില്‍ കാണുന്ന അഭിപ്രായം വച്ച് സിനിമ വിലയിരുത്തരുത്. നിവിന്റെ മഹാവീര്യര്‍ ഇറങ്ങിയപ്പോഴും ഇത്തരം നെഗറ്റീവ് റിവ്യൂ ഇറങ്ങി.അത് സിനിമയെ ദോഷമായി ബാധിച്ചു.
    ആളുകള്‍ അവരവര്‍ക്ക് ഇഷ്ടമുള്ള സിനിമ കാണട്ടെ.
    നാട്ടില്‍ സിനിമയേക്കാള്‍ വരുമാനം ബിവറേജിലാണ്.ആരെങ്കിലും മോശം മദ്യമെന്ന് പറഞ്ഞ് റിവ്യൂ ഇടുമോ.
    ഇഷ്ടമുള്ളവര്‍ കഴിക്കട്ടെ..
    ഇഷ്ടമുള്ള സിനിമ കാണട്ടെ..

  2. വളരെ സത്യം…
    മൈക്കും കൊണ്ടു സിനിമക്ക് മാര്‍ക്കിടാന്‍ നടക്കുന്നവര്‍ ഒരു സിനിമ എങ്കിലും എടുത്ത് ഹിറ്റാക്കിയവര്‍ ആയിരിക്കണം..

Load more comments